കാരുണ്യ പദ്ധതി - കേരളം കൈവിട്ട കാരുണ്യം



യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച ജനക്ഷേമ പദ്ധതികളുടെ മുഖമുദ്രയായി മാറിയ കാരുണ്യ ചികിത്സാ നിധി രാജ്യത്തിനുതന്നെ മാതൃകയായിരുന്നു. ഭീമമായ ചികിത്സാചെലവുകൾ താങ്ങാനാവാത്ത പാവങ്ങളുടെ കണ്ണീരും വിഷമവും ഒപ്പിയ  ഈ പദ്ധതിയെ യാതൊരു മനസ്സാക്ഷിയും ഇല്ലാതെ ഇടതുസർക്കാർ നിർത്തലാക്കി. ഇതോടെ പതിനായിരക്കണക്കിന് രോഗികളാണ് ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ ദുരിതത്തിലായത്.

#LDFAgainstKeralaDevelopment
#KeralaElection2021
#Election2021




0 comments

Note: Only a member of this blog may post a comment.