ബൈപാസ്സുകൾ - കുതിച്ചുകൊണ്ടിരുന്ന കേരളം കിതക്കുന്നു

 


മൂന്ന് പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന കൊല്ലം ആലപ്പുഴ ബൈപാസുകളുടെ നിർമ്മാണം എല്ലാ പ്രതിസന്ധികളെയും മറികടന്ന് പുനരാരംഭിച്ചത് യുഡിഎഫ് സർക്കാറിന്റെ കാലത്താണ്.

കോഴിക്കോട് ബൈപാസ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.

ബൈപ്പാസ് നിർമ്മാണ പ്രവർത്തനങ്ങളുടെ 50% ഫണ്ട് യുഡിഎഫ് സർക്കാർ ഏറ്റെടുക്കാമെന്ന തീരുമാനത്തോടെയാണ് ഇത് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയത്.

0 comments

Note: Only a member of this blog may post a comment.