മെഡിക്കൽ കോളേജുകൾ - കുതിച്ചുകൊണ്ടിരുന്ന കേരളം കിതക്കുന്നു



പാവപെട്ട ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക,  മെഡിക്കൽ വിദ്യാഭ്യാസത്തിന് കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 14 ജില്ലയിലും സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ യുഡിഎഫ് സർക്കാർ പദ്ധതിയിട്ടത്. എന്നാൽ  ഏറെ ജനോപകാരപ്രദമായ  ഈ  പദ്ധതിയെ  അട്ടിമറിക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്.

#LDFAgainstKeralaDevelopment
#KeralaElection2021
#Election2021




0 comments

Note: Only a member of this blog may post a comment.