പാർപ്പിട പദ്ധതി - യൂ .ഡി.ഫ് സർക്കാരിന്റെ സ്വപ്നപദ്ധതി



സ്വന്തമായി വീടില്ലാത്തവർക്ക് വീട് ഒരുക്കുകയെന്നത് യുഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 4.4 ലക്ഷം വീടുകളാണ് ഭവനരഹിതർക്ക് നിർമ്മിച്ച് നൽകിയത്.

എന്നാൽ ലൈഫ് പദ്ധതിയുടെ മറവിൽ കോടികൾ അഴിമതി നടത്തുകയെന്ന ലക്ഷ്യമായിരുന്നു ഇടതുസർക്കാരിന്  ഉണ്ടായിരുന്നത്. ഈ അഞ്ചു വർഷത്തിനുള്ളിൽ 1.9 ലക്ഷം വീടുകൾ മാത്രമാണ് ഇടതുസർക്കാർ നൽകിയതെന്ന് രേഖകൾ തെളിയിക്കുന്നു.

#LDFAgainstKeralaDevelopment
#KeralaElection2021
#Election2021

0 comments

Note: Only a member of this blog may post a comment.