സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍
തിരുവനന്തപുരം
1. വിഴിഞ്ഞം തുറമുഖം
2. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. രാജ്യത്തെ മികച്ചതും വലുതും. റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി. 261 കോടി ചെലവ്.
3. കഴക്കൂട്ടം- കാരോട് ബൈപാസ് ബൈപാസ്
4. കരമന- കളയിക്കാവിള നാലുവരിപ്പാത. ഒന്നാംഘട്ടം സ്ഥലമെടുക്കാന്‍ 285 കോടി, നിര്‍മാണത്തിന് 74 കോടി.
5. ആര്‍സിസിക്ക് 125 കോടി
6. പെരുമാതുറ പാലം. 259.7 മീറ്റര്‍ നീളം, 10.5 മീറ്റര്‍ വീതി. വശ്യസുന്ദരമായ മുതലപ്പൊഴി, പെരുമാതുറ മേഖല വിനോദസഞ്ചാര കേന്ദ്രമായി.
7. തകരപ്പറമ്പ്, കുണ്ടമണ്‍ കടവ്, മരുതുംകുഴി പാലങ്ങള്‍
8. നഗരത്തില്‍ രണ്ടാമത്തെ മെഡിക്കല്‍ കോളജ്
9. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സങ്കീര്‍ണമായ കരള്‍മാറ്റ ശസ്ത്രക്രിയ കുറഞ്ഞ ചെലവില്‍.


0 comments
Note: Only a member of this blog may post a comment.