സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍
(ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവിധ ജില്ലകള്‍ കൈവരിച്ച ശ്രദ്ധേയമായി നേട്ടങ്ങള്‍)
കൊല്ലം
1) കൊല്ലം ബൈപാസ്, 352 കോടി
2) അഞ്ചല്‍ ബൈപാസ്
3) കൊല്ലം തുറമുഖം
4) മിനി സ്റ്റേഡിയം
5) രാജ്യത്തെ ആദ്യ കൗശല്‍ കേന്ദ്ര ചവറയില്‍
6) അസാപിന്റെ സ്‌കില്‍ പാര്‍ക്ക്
7) കൊട്ടാരക്കരയില്‍ മിനി സിവില്‍ സ്റ്റേഷന്‍
8) പുനലൂര്‍ തൂക്കുപാലം നവീകരിച്ചു
9) നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ പുതിയ ഹാച്ചറികളും വാര്‍ഫ് പുനരുദ്ധാരണവും.
10. ടിഎസ് കനാലിനു കുറുകെ താന്നി പാലം.


0 comments
Note: Only a member of this blog may post a comment.