സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍
(ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവിധ ജില്ലകള്‍ കൈവരിച്ച ശ്രദ്ധേയമായി നേട്ടങ്ങള്‍)
ആലപ്പുഴ
1) ആലപ്പുഴിയില്‍ ഇന്‍ഫോപാക്ക്
2) സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജ്, 500 കോടി.
3) തണ്ണീര്‍മുക്കം ബണ്ടിന് 255 കോടി
4) പുന്നപ്ര 220 കെവി സബ് സ്റ്റേഷന്‍
5) നെഹ്രുട്രോഫിക്ക് സ്ഥിരം പവലിയന്‍
6) ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ നവീകരിച്ചു
7) ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം
8) പട്ടണക്കാട് മില്‍മ കാലിത്തീറ്റി ഫാക്ടറിയില്‍ ആധുനിക പെല്ലറ്റ് മില്ലും മൊളാസസ് ടാങ്കും


0 comments
Note: Only a member of this blog may post a comment.