യുഡിഎഫ് (2011-16)- എല്‍ഡിഎഫ് (2016- 2021) സര്‍ക്കാരുകള്‍
സ്മാര്‍ട്ട്‌സിറ്റി
ഐടി രംഗത്ത് വന്‍ കുതിപ്പുപകരാന്‍ സഹായിക്കുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2016 ഫെബ്രു 22ന് ഉദ്ഘാടനം ചെയ്തു. 245 ഏക്കറില്‍ 200 കോടി രൂപ മുതല്‍മുടക്കില്‍ 88 ലക്ഷം ചതുരശ്രയടിയിലാണ് ആദ്യഘട്ടം പൂര്‍ത്തിയായത്. 40 ലക്ഷം ചതുരശ്ര അടി വരുന്ന രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും നടത്തി. രണ്ടുവര്‍ഷത്തിനകം രണ്ടാംഘട്ടം പൂര്‍ത്തിയാക്കേണ്ടതായിരുന്നു.
എല്‍ഡിഎഫിന്റെ അവഗണനമൂലം ഒന്നാംഘട്ടത്തിനുശേഷം മുന്നോട്ടുപോയില്ല.


0 comments
Note: Only a member of this blog may post a comment.