കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - കുതിച്ചുകൊണ്ടിരുന്ന കേരളം കിതക്കുന്നു

 


ഒരു കാലത്ത് കേരളത്തിന് അന്യമായിരുന്ന വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ  യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. ഭാവിയിലുള്ള കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ മുൻനിർത്തിയാണ് അവ ഓരോന്നും നടപ്പാക്കിയത് . എന്നാൽ അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൽ ഡി എഫ് സർക്കാർ പൂർണ്ണ പരാജയമാണ് .

#ldfagainstkeraladevelopment

#keralaelection2021

#election2021

0 comments

Note: Only a member of this blog may post a comment.