വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ യു ഡി എഫ് സർക്കാർ


മൂന്നു പതിറ്റാണ്ടിന്റെ സ്വപ്നമായിരുന്നു വിഴിഞ്ഞം പദ്ധതി പദ്ധതി നിശ്ച്ചത കാലയളവില്‍ പൂര്‍ത്തീകരിച്ചു നിരീക്ഷണത്തില്‍ നവരത്‌ന പ്രോജെക്റ്റുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. 2015 ഡിസംബറില്‍ പ്രോജക്ടിന്റെ പണി ആരംഭിച്ചു. 2019 ഡിസംബറിൽ ആദ്യത്തെ കപ്പലടക്കുവാൻ വിധത്തിൽ,  1000 ദിവസംകൊണ്ട്  പൂർത്തിയാക്കും വിധം കരാർ ഒപ്പിട്ട ശേഷമാണ് 2016ൽ ഇടതു പക്ഷത്തിനു ഭരണം കൈമാറിയത്. 

ഇടത്‌ സർക്കാർ 5 വര്‍ഷം ഭരിച്ചിട്ടും പദ്ധതിയുടെ  50 ശതമാനത്തോളം മാത്രമേ പൂർത്തിയാകാനായുള്ളു. ഏറ്റവും പ്രധാനപ്പെട്ട പുലിമുട്ടിന്‍റെ 23 ശതമാനം മാത്രമാണ് പൂർത്തിയായത്. യു ഡി  എഫിനെതിരെ  പദ്ധതിയിൽ ഉന്നയിച്ച ഒരു അഴിമതി  ആരോപണം പോലും  5 കൊല്ലമായി തെളിയിക്കാനായില്ല

ഒരു കാലത്ത് കേരളത്തിന് അന്യമായിരുന്ന വൻകിടപദ്ധതികൾക്ക് ഏറ്റവും കുതിപ്പേകിയത് കഴിഞ്ഞ  യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. ഭാവിയിലുള്ള കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ മുൻനിർത്തിയാണ് അവ ഓരോന്നും നടപ്പാക്കിയത് . എന്നാൽ അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൽ ഡി എഫ് സർക്കാർ പൂർണ്ണ പരാജയമാണ്. 

കുതിച്ചുകൊണ്ടിരുന്ന കേരളം കിതക്കുന്നു ..  ഇനിയും  തുടരണോ  പിണറായി സര്‍ക്കാര്

#ldfagainstkeraladevelopment 

#Election2021 

#keralaelection2021

0 comments

Note: Only a member of this blog may post a comment.