സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍ - പത്തനംതിട്ട


 

സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍

(ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവിധ ജില്ലകള്‍ കൈവരിച്ച ശ്രദ്ധേയമായി നേട്ടങ്ങള്‍)

പത്തനംതിട്ട

1) ശബരിമല ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ച് നിലപാടെടുത്തു. നിയമപോരാട്ടം നടത്തി.

2) ശബരിമല മാസ്റ്റര്‍ പ്ലാനിന് 656 കോടി

3) കോന്നിയില്‍ പുതിയ മെഡിക്കല്‍ കോളജ്. 13,500 ചതുരശ്രയടി വിസ്തീര്‍ണം. 143 കോടി.

4) തിരുവല്ലയില്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സ്

5) കോന്നി ആനക്കൂട് വികസനം

6) പന്തളത്ത് പുതിയ ബൈപാസ്

7) കണമല, വള്ളംകുളം പാലങ്ങള്‍

8) അടവിയില്‍ ഇക്കോടൂറിസം

0 comments

Note: Only a member of this blog may post a comment.