സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍ - കോട്ടയം

സുവര്‍ണകാലത്തെ വികസനക്കാഴ്ചകള്‍

(ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിവിധ ജില്ലകള്‍ കൈവരിച്ച ശ്രദ്ധേയമായി നേട്ടങ്ങള്‍)

കോട്ടയം

1) റബറിന് 150 രൂപ ഉറപ്പാക്കാന്‍ 800 കോടി രൂപ

2) കെആര്‍ നാരായണന്‍ ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

3) ഐഐഎംസിക്ക് പത്ത് ഏക്കര്‍

4) ആറു പുതിയ മത്സ്യമാര്‍ക്കറ്റുകള്‍

5)പത്ത് പുതിയ പാലങ്ങള്‍

6) പട്ടര്‍മഠം ശുദ്ധജല പദ്ധതി

7) മെഡിക്കല്‍ കോളജ് നവീകരണം

8) കുമാരനല്ലൂരില്‍ മേല്‍പ്പാലം

9) ടിബി ജംഗ്ഷന്‍ മുതല്‍ നാട്ടകം വരെ നാലുവരിപ്പാത. 16.95 കോടി

0 comments

Note: Only a member of this blog may post a comment.