ഇലക്ഷൻ 2026 ലെ UDF സീറ്റുകൾ




ഇതോടെ 140 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആദ്യ മുന്നണിയായി യുഡിഎഫ് മാറി.

 എൽഡിഎഫും എൻഡിഎയും ഇനിയും പല സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്...

കോൺഗ്രസ് 92+ 3 (സ്വതന്ത്രർ)
ലീഗ് 27
കേരള കോൺഗ്രസ് - 8
RSP - 5
CMP - 1
RMP 1
TMC 1
മാണി സി കാപ്പൻ 1
ജേക്കബ് 1






0 comments

Note: Only a member of this blog may post a comment.