ജനസമ്പർക്കം പോലെ ജനങ്ങളുടേ കണ്ണീരൊപ്പിയ പരിപാടികൾ നിർത്തലാക്കി പിണറായി സർക്കാർ



ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ചട്ടം നോക്കാതെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനസമ്പർക്കപരിപാടി യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ജനസമ്പർക്ക പരിപാടിയുമായി പൊതുജനങ്ങൾക്ക് മധ്യേ ഇറങ്ങിയപ്പോൾ വലിയൊരു വിഭാഗം ജനങ്ങളുടെയും കാലങ്ങളായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  സാധിച്ചു എന്നത് ഏറെ സന്തോഷകരമായിരുന്നു. ജനസമ്പർക്ക പരിപാടിയിലൂടെ ദുരിതത്തിലായ നിരവധി ആളുകളുടെ പരാതികൾ മനസിലാക്കാനും അത് പരിഹരിക്കാനും സാധിച്ചു. 

അന്ന് ജനസമ്പർക്ക പരിപാടിയെ പരസ്യമായി പരിഹസിച്ചവർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ഇതേ മാതൃക പിന്തുടരുന്നു.

#നാട്നന്നാകാൻയുഡിഎഫ്  #UDF
#VoteForUDF  |  #Election2021  | #KeralaElection2021 | #OommenChandy  

0 comments

Note: Only a member of this blog may post a comment.